ഏതെങ്കിലും അസുഖ മുള്ളവര്‍ കുഞ്ഞുങ്ങളെ സന്ദര്‍ശിക്കാതിരിക്കണം.........


നമ്മുടെ ജീവിതത്തെ അര്‍ത്ഥപൂര്‍ണമാക്കുന്നത് കുഞ്ഞുങ്ങളാണ്.


 ജീവിതത്തിന്റെ ആഹ്ലാദവും സാഫല്യവുമാണവര്‍.


അതുകൊണ്ട് തന്നെ ഓരോ കുഞ്ഞിന്റെയും പിറവി നമുക്ക് ഓരോ ഉത്സവമാണ്.


കുഞ്ഞുങ്ങള്‍ക്ക് പ്രതിരോധശേഷി നന്നേ കുറവാണ്.


 അതുകൊണ്ടു തന്നെ രോഗങ്ങള്‍ അവരെ എളുപ്പം ബാധിക്കും.


 അസുഖം ഉള്ളവര്‍  കുഞ്ഞിനെയെടുത്ത്  ഉമ്മ വെക്കുന്നതും 


കവിളില്‍ പിടിച്ചു ഓമനികുന്നതും അത്ര നല്ലത.



അഭിപ്രായങ്ങളൊന്നുമില്ല

Rashid Tuvvur. Blogger പിന്തുണയോടെ.