നഖങ്ങളില്‍ ചിത്രപ്പണികള്‍
നഖങ്ങളില്‍ ചിത്രപ്പണികള്‍
ഒരേ നിറത്തിലുള്ള നെയില്‍ പോളിഷ് പുരട്ടുന്നതിന് പകരം ഇനി നഖങ്ങളില്‍ ചില ചിത്രപ്പണികള്‍ ചെയ്യാം. ഇളം പിങ്ക് നിറം തേച്ച് അതില്‍ വെളുത്ത ശലഭച്ചിറകുകള്‍ വരച്ചുനോക്കൂ...ഫാഷന്റേയും സൗന്ദര്യത്തിന്റേയും ലോകത്തിലെ പുതുമകളിലൊന്നാണിത്. ഈ വിഭാഗത്തില്‍, സ്റ്റിക്കര്‍ ഒട്ടിക്കുന്നതും, കല്ലുപതിക്കുന്നതും പുതിയ ട്രെന്‍ഡാണ്.
നഖത്തില്‍ ചെയ്യുന്ന ചിത്രപ്പണികള്‍ക്ക് രണ്ടു കോണ്‍ട്രാസ്റ്റ് നിറത്തിലുള്ള നെയില്‍ പോളിഷുകള്‍, നെയില്‍ ആര്‍ട്ട് പെന്‍, ചെറിയ ബ്രഷ്, ടിഷ്യൂ പേപ്പര്‍, നെയില്‍ പോളിഷ് റിമൂവര്‍, ക്ലിയര്‍ നെയില്‍ പോളിഷ് എന്നിവ വേണം.

ആദ്യം നഖത്തില്‍ ഇഷ്ടമുള്ള നിറത്തിലുള്ള നെയില്‍ പോളിഷ് പുരട്ടുക. ഇതു നന്നായി ഉണങ്ങിയശേഷം കോണ്‍ട്രാസ്റ്റ് നിറത്തിലുള്ള നെയില്‍പോളിഷ് ഒരു ടൂത്ത് പിക്കോ നെയില്‍ പെന്‍/ബ്രഷോ ഉപയോഗിച്ച് ഇഷ്ടമുള്ള ഡിസൈന്‍ വരയ്ക്കുക. നന്നായി ഉണങ്ങാന്‍ വിടുക. ഇതിനുമേല്‍ നഖത്തിന്റെ അതേ നിറത്തിലുള്ള ക്ലിയര്‍ നെയില്‍ പോളിഷുകൊണ്ട് കോട്ടിങ്ങ് നല്‍കിയാല്‍ ഡിസൈന്‍ കേടുകൂടാതെ നിലനില്‍ക്കും.
നഖങ്ങളില്‍ എളുപ്പം ചെയ്യാവുന്ന ചില ചിത്രപ്പണികളിലൊന്നാണ് സ്‌നേക്ക് സ്്ക്കിന്‍ ഡിസൈന്‍. ഇതിനായി കറുപ്പ്, ഗോള്‍ഡന്‍ കളര്‍ എന്നീ രണ്ടു നിറത്തിലുള്ള നെയില്‍ പോളീഷുകളാണ് ആവശ്യം. ആദ്യം ഗോള്‍ഡന്‍ കളര്‍ നെയില്‍ പോളീഷ് പുരട്ടി, അതു നന്നായി ഉണങ്ങുന്നതുവരെ കാത്തിരിക്കുക. അതിനുശേഷം നേരിയ ബ്രഷ ് ഉപയോഗിച്ച് കറുപ്പ് നെയില്‍ പോളീഷുകൊണ്ട് ഡയമണ്ട് രൂപങ്ങള്‍ വരയ്ക്കുക.

മറ്റൊരു ട്രെന്‍ഡാണ് ചിത്രശലഭ ഡിസൈന്‍. ഇതില്‍ ധരിക്കുന്ന വസ്ത്രത്തോടു ചേര്‍ന്ന നിറക്കൂട്ടുകള്‍ പരീക്ഷിക്കാം. അതുപോലെ പൂക്കള്‍, നക്ഷത്രങ്ങള്‍, പക്ഷികള്‍, കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ എന്നിങ്ങനെ ഭാവനയ്ക്കനുസരിച്ച് വരച്ചെടുക്കാം.
ചിത്രങ്ങള്‍ വരയ്ക്കാന്‍ അത്രയ്ക്ക് വശമില്ലാത്തവര്‍ക്ക് സ്‌ട്രൈപ്‌സ് ഡിസൈന്‍, ചെക്‌സം് ഡിസൈന്‍, പാര്‍ട്ടിങ്ങ് ഡിസൈന്‍ എന്നിവ പരീക്ഷിക്കാം. പല നിറത്തിലുള്ള വരകള്‍ വരയ്ക്കുന്നതാണ് സ്‌ട്രൈപ്‌സ് ഡിസൈന്‍. രണ്ടു വ്യത്യസ്ത നിറങ്ങള്‍ കൊണ്ട് കള്ളി വരയ്ക്കുന്നതാണ് ചെക്‌സ് ഡിസൈന്‍. നഖത്തിന്റെ ആദ്യ പകുതി ഒരു നിറവും, അറ്റത്തായി മറ്റൊരു നിറവും പൂരട്ടുന്നതാണ് പാര്‍ട്ടിങ്ങ്് ഡിസൈന്‍. ഓരോ നഖത്തിലും വ്യത്യസ്ത നിരത്തിലുള്ള നെയില്‍ പോളീഷ് പൂരട്ടുന്നതും ഫാഷനാണ്. ഇതിനായി ഫ്ലാറസെന്റെ് നിറങ്ങള്‍ ഉപയോഗിക്കാം. പിസ്ത നിറം, റാണി പിങ്ക്, ലെമണ്‍ യെല്ലോ, മില്‍ക്കി വൈറ്റ്, വയലറ്റ് എന്നിവ കോണ്‍ട്രാസ്റ്റ് നിറങ്ങളായി ഉപയോഗിക്കാം.
സ്റ്റിക്കറുകള്‍
നഖത്തില്‍ ഒട്ടിക്കാവുന്ന സ്റ്റിക്കറുകളും, കല്ലുകളും വാങ്ങാന്‍ കിട്ടും. റൈന്‍ സ്‌റ്റോണ്‍ സ്റ്റിക്കറുകള്‍, മെറ്റാലിക്ക് സ്റ്റിക്കറുകള്‍, 2ഉ, 3ഉ സ്റ്റിക്കറുകള്‍ എന്നിവയാണ് സ്റ്റിക്കറുകളിലെ വൈവിധ്യം. നഖത്തില്‍ സ്റ്റിക്കര്‍ പതിക്കുക, പിന്നീട് അവ പതുക്കെ വലിക്കുക, ഇതോടെ സ്റ്റിക്കറിലെ ഡിസൈന്‍ നഖത്തില്‍ പതിയും. ഇതിനു മേല്‍ ക്ലിയര്‍ ടോപ്പ് കോട്ട് പൂശാം. നെയില്‍ പോളീഷിലെ മറ്റൊരു ആകര്‍ഷണം നെയില്‍ ഗ്ലിറ്ററുകളാണ്. ഇതില്‍ ട്രാന്‍സ്പറന്റ് നെയില്‍ ഗ്ലിറ്ററുകളും നിറമുള്ള ഗ്ലിറ്ററുകളും ലഭ്യമാണ്. ഇത് നഖത്തിന് തിളക്കം നല്‍കും.

"ഓര്‍മയുടെ ഓളങ്ങളില്‍ ഒന്ന് കൂടി കണ്ണോടിക്കുമ്പോള്‍ ഒന്ന് മാത്രമേ ബാക്കിയുണ്ടാവു,,,,ഒരു പിടി നല്ല സുഹൃത്ക്കള്‍"
സനല്‍ കെ.വി ദോഹ ഖത്തര്‍
Muhammed Rashid.k
tuvvur-malappuram
സനല്‍ കെ.വി ദോഹ ഖത്തര്‍
Muhammed Rashid.k
tuvvur-malappuram
¨`·.·´¨) Always
`·.¸(¨`·.·´¨) Keep
(¨`·.·´¨)¸.·´ Smiling!
`·.¸.·´
`·.¸(¨`·.·´¨) Keep
(¨`·.·´¨)¸.·´ Smiling!
`·.¸.·´
Post a Comment