ഗ്രീറ്റിങ്ങ് കാര്‍ഡ് സ്വന്തം ഫോട്ടൊ വച്ചു 2 മിനിട്ട് കൊണ്ടു ഉണ്ടാക്കാന്‍ ഒരു ഫ്രീ സോഫ്റ്റ് വെയര്‍




നിങ്ങള്‍ക്കെല്ലാവര്‍ക്കും ഫോട്ടൊഷോപ്പ് പഠിക്കണമെന്നാഗ്രഹമുണ്ടെന്നെനിക്കറിയാം, അതു പോലെ തന്നെ നിങ്ങള്‍ ലോക മടിയന്മാര്‍ ആണെന്നും അറിയാം,അങ്ങിനെ ഉള്ള നിങ്ങള്‍ക്ക് വേണ്ടി തന്നെ ആണു ഞാന്‍ വീണ്ടും ഈ അറിവു നല്‍കാന്‍ പോകുന്നതും,

അപ്പോ ഞാന്‍ പറഞ്ഞു വന്നത് ഇതു മടിയന്മാര്‍ക്ക് വേണ്ടി ഉള്ള ഒരു സോഫ്റ്റ് വെയര്‍ ആണു എന്നല്ലേ, എന്താ ഇതിന്റെ പ്രയോജനമെന്ന്‍ നോക്കാം,നിങ്ങള്‍ക്ക് ഫോട്ടൊഷോപ്പ് കാര്യമായ് അറിയില്ലാളൊ..അപ്പോ ഒരു ഗ്രീറ്റിങ്ങ് കാര്‍ഡ് ഉണ്ടാക്കി തരാന്‍ ആരെങ്കിലും പറഞ്ഞാല്‍ നിങ്ങള്‍ പെട്ട് പോയത് തന്നെ,ഇനി മുതല്‍ അതോര്‍ത്ത് വിഷമിക്കണ്ട,ഞാന്‍ തരുന്ന സോഫ്റ്റ് വെയര്‍ ഡൌണ്‍ ലോഡ് ചെയ്തു ഇന്‍സ്റ്റാള്‍ ചെയ്യുക, എന്നിട്ട് അതില്‍ ടെമ്പ്ലേറ്റ് എന്നതില്‍ ക്ലിക്ക് ചെയ്തു ഡൌണ്‍ ലോഡ് ചെയ്ത ഫയലിനൊപ്പമുള്ള ടെമ്പ്ലേറ്റ്-1, ടെമ്പ്ലേറ്റ്-2 എന്നീ സിപ്പ് ഫയലുകള്‍ ഇമ്പോര്‍ട്ട് ചെയ്തു കൊടുക്കുക്ക


ഇനി ഒരു ടെമ്പ്ലേറ്റ് തിരഞ്ഞെടുക്കുക്ക, അതിനായി താഴെ കാണുന്ന സ്ക്രീന്‍ ഷോട്ടുകള്‍ നോക്കുക, മൌസ് പോയന്റ് ശ്രദ്ദിക്കുക്ക

പല കാറ്റഗറികളിലായി ധാരാളം ടെമ്പ്ലേറ്റ് ഉണ്ട്


നല്ലതൊരെണ്ണം തിരഞ്ഞെടുത്തു ഓകെ കൊടുക്കുക്ക

ഫോട്ടൊ എന്ന ബട്ടനില്‍ ക്ലിക്ക് ചെയ്ത് നിങ്ങളുടെയ് മറ്റാരുടേയെങ്കിലുമൊക്കെ ഫോട്ടൊ സെലക്റ്റ് ചെയ്തു കൊടുക്കുക്ക

ചുറ്റും ഉള്ള കറുത്ത പോയന്റില്‍ ക്ലിക്കി ചിത്രം വലുതാക്കാം, അതില്‍ റൈറ്റ് ക്ലിക്ക് ചെയ്തു മൗസ് ചലിപ്പിച്ചാല്‍ ചിത്രം റൊട്ടേറ്റ് ചെയ്യിക്കാം

അക്ഷരങ്ങള്‍ പുതിയതായി ചേര്‍ക്കാം,കളര്‍ മാറ്റാം


-

അഭിപ്രായങ്ങളൊന്നുമില്ല

Rashid Tuvvur. Blogger പിന്തുണയോടെ.