അധികം സമയം കളയാനില്ലാത്തിനാല്‍ നേരിട്ട് പഴഞ്ചൊല്ലുകളിലേക്കു കടക്കാം.

അധികം സമയം കളയാനില്ലാത്തിനാല്‍ നേരിട്ട് പഴഞ്ചൊല്ലുകളിലേക്കു കടക്കാം.

All days are short to Industry and long to Idleness.
എല്ലാ ദിവസവും ഉയരം കുറഞ്ഞവര്‍ വ്യവസായത്തിലേക്കും ഉയരമുള്ളവര്‍ പ്രതിമനിര്‍മാണത്തിലേക്കും തിരിയുന്നു.

All's well that ends well
കിണറ്റിലെ ഓളങ്ങള്‍ കിണറ്റിനുള്ളില്‍ ആരംഭിച്ച് അതിനുള്ളില്‍ തന്നെ അവസാനിക്കുന്നു.

All things grow with time – except grief.
എല്ലാ സാമാനങ്ങളും സമയത്തോടൊപ്പം വളരുന്നു- ഗ്രാഫ് വരയ്ക്കുക.

A cat has nine lives.
ഒരു പൂച്ചയ്ക്ക് ഒരേ സമയം ഒന്‍പത് ലൈവ് ഷോയില്‍ പങ്കെടുക്കാനാവും.



A good conscience is a soft pillow.
നല്ല ബോധമുള്ളവര്‍ മൃദുവായ തലയിണകളേ ഉപയോഗിക്കുകയുള്ളൂ.

A man can die but once.
നല്ല ആണുങ്ങള്‍ ഒരു തവണ മാത്രമേ മുടി ഡൈ ചെയ്യാറുള്ളൂ.

A man is known by the company he keeps.
ഒരാള്‍ക്കു തന്റെ കമ്പനിയില്‍ എത്ര കീപ്പുകളുണ്ടെങ്കിലും സംഗതി പുറത്തറിയും.

A watched pot never boils
വാച്ച് ഇട്ടു വയ്ക്കുന്ന പാത്രം ഒരിക്കലും ചൂടാക്കരുത്.

As you sow, so shall you reap
ആക്രാന്തത്തോടെ നോക്കുന്നവന്‍ അങ്ങനെ തന്നെ റേപ് ചെയ്യും.

Be swift to hear, slow to speak.
മാരുതി സ്വിഫ്റ്റിനുള്ളിലിരുന്ന് പതുക്കെ സംസാരിച്ചാലും കേള്‍ക്കാം.

Charity begins at home.
ചാരി നില്‍ക്കുന്ന സ്വഭാവം വീട്ടില്‍ നിന്നു തുടങ്ങുന്നതാണ്.

Clothes don't make the man.
തുണിയൊന്നും ആണുങ്ങള്‍ ഉണ്ടാക്കുന്നതല്ല.




Good and quickly seldom meet.
നല്ല ഇറച്ചി വളരെ വേഗം വിറ്റുപോകും.

However long the night, the dawn will break
രാത്രിയില്‍ എത്ര ദൂരത്തിലുള്ള യാത്രയായാലും ശരി ടൌണിലെത്തുമ്പോള്‍ ബ്രേക്കിടണം.

Least said soonest mended.
അധികം സംസാരിക്കാത്തവര്‍ക്കു വേഗം ഭ്രാന്തു പിടിക്കും.

Many hands make light work.
ലൈറ്റ് നിര്‍മാണ മേഖലയില്‍ ഒത്തിരി ആളുകള്‍ ജോലി ചെയ്യുന്നുണ്ട്.

Nobody is perfect.
ഒരുത്തിയുടെയും ശരീരം പെര്‍ഫെക്ട് അല്ല.

No smoke without fire.
തീപ്പെട്ടി ഇല്ലെങ്കില്‍ പുകവലിക്കാന്‍ പോകരുത്.

One father is more than a hundred schoolmasters.
100 മാഷുമ്മാര്‍ക്ക് ഒരു പള്ളീലച്ചന്‍ തന്നെ അധികമാണ്.

Opportunity seldom knocks twice.
അവസരം കിട്ടിയാല്‍ രണ്ടു തവണയെങ്കിലും മുട്ടിനോക്കണം.

Union is strength.
യൂണിയന്‍കാര്‍ക്കു ഭയങ്കര ശക്തിയാണ്.


അഭിപ്രായങ്ങളൊന്നുമില്ല

Rashid Tuvvur. Blogger പിന്തുണയോടെ.