വരുന്ന മെയിലുകള്‍ ഏതു കമ്പ്യൂട്ടറില്‍ നിന്നും വരുന്നു എന്ന് എപ്പോയെങ്കിലും ഒന്നു നോക്കാന്‍ ശ്രമിച്ചിട്ടുണ്ടോ........
നിങ്ങള്‍ക്ക് വരുന്ന മെയിലുകള്‍ എവിടെ നിന്നും വരുന്നു. വരുന്ന മെയിലുകള്‍ ഏതു കമ്പ്യൂട്ടറില്‍ നിന്നും വരുന്നു എന്ന് എപ്പോയെങ്കിലും ഒന്നു നോക്കാന്‍ ശ്രമിച്ചിട്ടുണ്ടോ.
IPNO ചെക്ക് ചെയ്യാനുള്ള ചെറിയ ഒരുവിദ്യ പറഞ്ഞുതരാം.
വരുന്ന മെയില്‍ ഓപ്പണ്‍ ചെയ്യുക. അതില്‍ മുകളില്‍ വലതു ഭാഗത്തു കാണാം Reply. അതിനടുത്ത് More എന്നതില്‍ ക്ലിക്ക് ചെയ്യുക. അതില്‍ കാണാം
Show original എന്ന option.
Show original ഓപ്പണ്‍ ചെയ്താല്‍ വരുന്ന മെയിലിന്റെ പൂര്‍ണ്ണ രൂപം അതില്‍ കാണാം.
Name, IPNO എന്നിവ എല്ലാം കാണാം.........
Post a Comment