എന്തിനീ കൊലച്ചതി കൊലച്ചതി

എന്തിനീ കൊലച്ചതി കൊലച്ചതി കൊലച്ചതി ഡി  
എന്തിനീ കൊലച്ചതി കൊലച്ചതി കൊലച്ചതി ഡി

താളം ശരിയല്ലേ.......

എന്തിനീ കൊലച്ചതി കൊലച്ചതി കൊലച്ചതി ഡി അതന്നെ............
എന്തിനീ കൊലച്ചതി................എടി!
ദൂരെ ദൂരെ ചന്ദ്രന്‍ ചന്ദ്രന്‍ 
ചന്ദ്രനോ വേള് വെളുത്തു................
വെളുപ്പിന്‍ പുറമോ ഇരുട്ട് ഇരുട്ട്.........
ഇരുട്ടിന്‍ പുറമോ കറുപ്പ് ..............

എന്തിനീ കൊലച്ചതി കൊലച്ചതി കൊലച്ചതി ഡി
എന്തിനീ കൊലച്ചതി കൊലച്ചതി കൊലച്ചതി ഡി

തൊലി വെളുത്തോരു പെണ്ണ് പെണ്ണ്
പെണ്ണിന്‍ മനസോ കറുപ്പ് 
കണ്ണും കണ്ണും നോക്കി നോക്കി 
എന്‍റെ ഭാവി ഇരുട്ട്

എന്തിനീ കൊലച്ചതി കൊലച്ചതി കൊലച്ചതി ഡി
എന്തിനീ കൊലച്ചതി കൊലച്ചതി കൊലച്ചതി ഡി

അളിയാ എഴുതി എടുത്തോ....
കയ്യില്‍ കാടിയും എടുത്തോ ...
പാപപാപ്പ പാപപാപ്പ 
പാപപാപ്പ പാപപാപ്പ .....
ശരിക്ക് വായിച്ചെ...........

അടിപ്പോളി മച്ചാ..തുടങ്ങാം
തുടങ്ങാം...ഒന്നു...രണ്ടു..മൂണ്..പൊളിച്ചോ 

എന്തൊരു മാറ്റം അളിയാ എന്തൊരു മാറ്റം 
അപ്പോ നമുക്ക് ഈണം മാറ്റിപ്പിടിക്കാം

ഹാന്‍റല ഗ്ലാസ്സ് ഡി ഡി ഡി ഡി മലയാളം മാത്രം 
കൈല് കുപ്പി കുപ്പില് വാറ്റ് 
കണ്ണു മൊത്തം കണ്ണീര് 
ശൂന്യ ജീവിതം 
പെണ്ണ് വന്നാല്‍ 
ജീവിതം പിന്നോട്ട് പോകും 
കല്‍ബേ... കല്‍ബേ 
ഓഹ്.. എന്‍...കല്‍ബേ
നീ എന്നെ വെറുക്കല്ലേ
പശു... പശു 
പരിശുദ്ധ പശു 
നീ എന്‍റെ കൂടെ വേണം 
ദൈവമേ ഞാന്‍ ചത്തൊണ്ടിരിക്കുന്നു അവള്‍ ചിരിക്കുന്നു 
ഈ ഗാനം എല്ലാ മണ്ടന്‍ മാര്‍ക്കും 
നമുക്ക് വേറെ വഴി ഇല്ല

എന്തിനീ കൊലച്ചതി കൊലച്ചതി കൊലച്ചതി ഡി
എന്തിനീ കൊലച്ചതി കൊലച്ചതി കൊലച്ചതി ഡി
എന്തിനീ കൊലച്ചതി കൊലച്ചതി കൊലച്ചതി ഡി
എന്തിനീ കൊലച്ചതി കൊലച്ചതി കൊലച്ചതി ഡി

അഭിപ്രായങ്ങളൊന്നുമില്ല

Rashid Tuvvur. Blogger പിന്തുണയോടെ.