നിങ്ങളെ നശിപ്പിച്ചു കളയുന്ന കാലം.....
ആധുനിക സൗകര്യങ്ങളും, പണവും പത്രാസും നമ്മുടെ സമൂഹത്തിന്റെ സദാചാര മൂല്യങ്ങളെയും, ധാര്‍മിക ചിന്തകളെയും നിഷ്കപടമായ സ്നേഹത്തിന്റെ കുടുംബാന്തരീക്ഷത്തെയും തകര്‍ത്തു കളഞ്ഞതിന്റെ ഉദാഹരണങ്ങള്‍ എത്രയോ…
ഭാര്യമാര്‍ക്കും കുടുബാഗള്‍ക്കും എല്ലാം ഇന്റര്‍നെറ്റും, കേമറകളും... എല്ലാ സൗകര്യങ്ങളും നല്‍കുമ്പോള്‍ പിശാചിന്റെ കെണിവലയാണ്ണ്‍ ഒരുക്കികൊടുക്കുന്നതെന്നു ഒരാളും ചിന്തിക്കുന്നുണ്ടാവില്ല.സ്വന്തം കിടപ്പറയില്‍ ഭര്‍ത്താവിനോടൊപ്പം കിടപ്പറ പങ്കിടുമ്പോഴും. കുട്ടികളോത്ത് ഉറങ്ങാന്‍ കിടക്കുമ്പോഴുമോക്കെ ആരോരുമറിയാതെ മൊബൈല്‍ ഫോണില്‍ സംസാരിച്ചും ഇന്റര്‍നെറ്റ് സൗകര്യം ഉപയോഗിച്ച് പാതിരാത്രിയിലും ഫേസ് ബൂകിലൂടെ ചാറ്റിംഗ് നടത്തി ജിമെയില്‍ കൂടി കണ്ടു സംസാരിച്ചു എത്രയെത്ര ഭാര്യമാര്‍ നമ്മുടെ നാട്ടിലുണ്ട്.
ഒരു കാരണവശാലും മൊബൈല്‍ ഫോണ്‍ പെണ്‍കുട്ടികള്‍ക്കും, ഭാര്യമാര്‍ക്കും വാങ്ങികൊടുക്കതിരിക്കുക.
Post a Comment