പുരുഷനായാലും സ്ത്രീയായാലും ഇഷ്ടപ്പെടാതിരിക്കുന്ന ചില കാര്യങ്ങള്‍
പുരുഷനായാലും സ്ത്രീയായാലും ഇഷ്ടപ്പെടാതിരിക്കുന്ന പൊതുമായ ചില കാര്യങ്ങളുണ്ട്.
സ്ത്രീകളുടെ വയസു ചോദിക്കരുതെന്നു പറയും. അതുപോലെ പുരുഷനോട് ഒരിക്കലും ശമ്പളവും ചോദിക്കരുത്. നിങ്ങളെത്ര സമ്പാദിക്കുന്നവെന്ന ചോദ്യം ആരും, പ്രത്യേകിച്ചു സ്ത്രീകള്‍, അത് പങ്കാളിയാണെങ്കിലും പുരുഷന്‍ ഇഷ്ടപ്പെടില്ല. അവരെ കുറച്ചു കാണിക്കുന്ന ഒരു ചോദ്യമായേ ഇതവര്‍ക്ക് തോന്നൂ. അതുപോലെ നിങ്ങളുടെ കൂട്ടുകാരന്‍ നിങ്ങളേക്കാള്‍ കൂടുതല്‍ സമ്പാദിക്കുന്നുണ്ടല്ലോ എന്ന താരതമ്യപ്പെടുത്തലും ഒരു പുരുഷനും ഇഷ്ടപ്പെടില്ല.
എന്റെ അച്ഛന്‍ നിങ്ങളേക്കാളും എത്ര ഭേദം എന്ന താരതമ്യപ്പെടുത്തല്‍ നല്ലൊരു കുടുംബജീവിതത്തില്‍ ഒഴിവാക്കുകയാണ് നല്ലത്. മറ്റുള്ളവരുമായി, പ്രത്യേകിച്ച് പങ്കാളിയുടെ അച്ഛനുമായി ഒരു താരതമ്യം അവര്‍ ഇഷ്ടപ്പെടില്ല. പ്രായം കൊണ്ടും അനുഭവം കൊണ്ടും നിങ്ങളുടെ അച്ഛന്‍ ഏറെ മുമ്പിലാണെന്ന് ഇത്തരമൊരു അഭിപ്രായം പറയുന്നതിന് മുന്‍പ് ഓര്‍ക്കുന്നതു നന്നായിരിക്കും.
നിങ്ങളെ കല്യാണം കഴിയ്‌ക്കേണ്ടായിരിരുന്നു എന്നു വഴക്കടിക്കുമ്പോള്‍ പറയുന്നതിന് മുന്‍പ് ഒരു നിമിഷം ആലോചിക്കുക. ഇതു തിരിച്ചു കേട്ടാല്‍ എന്തായിരിക്കും പ്രതികരണം. ഉരുളക്ക് ഉപ്പേരി വാങ്ങിക്കണോയെന്ന് പറയും മുന്‍പ് ചിന്തിക്കുന്നത് നന്നായിരിക്കും.
പ്രശംസ സ്ത്രീയെപ്പോലെ പുരുഷനും ഇഷ്ടപ്പെടുന്ന ഒന്നാണ്. എന്നാല്‍ ഓമനിച്ചു പോലും നിങ്ങളെന്റെ ടെഡി ബെയറാണെന്ന് പുരുഷനോട് പറയാതിരിക്കുക. മസില്‍ പവറിനെ ഇഷ്ടപ്പെടുന്ന പുരുഷന് മാര്‍ദവുമുളള താരതമ്യപ്പെടുത്തലുകള്‍ ചിലപ്പോള്‍ ദേഷ്യമാണ് തോന്നിക്കുക.
അമ്മായിയമ്മ പ്രശ്‌നങ്ങള്‍ ഭര്‍ത്താവിനോട് അവതരിപ്പിക്കുമ്പോള്‍ നയം വേണം. എന്തൊക്കെ കുറ്റങ്ങളുണ്ടായാലും സ്വന്തം അമ്മയെ കുറ്റപ്പെടുത്തുന്നത് ആര്‍ക്കായാലും സഹിക്കാന്‍ സാധിക്കില്ല. നിങ്ങള്‍ക്ക് പരിഹരിക്കാനാവാത്ത പ്രശ്‌നമുണ്ടെങ്കില്‍ മാത്രം ഇത്തരം കാര്യങ്ങള്‍ പങ്കാളിയെ അറിയിക്കുന്നതാണ് നല്ലത്

http://groups.google.com/group/Onlinekeralafriends?hl=ml?hl=ml
Post a Comment