കൊച്ചി വിമാനത്താവളത്തിൽ നിന്ന് വിവിധ ഭാഗങ്ങളിലേക്കുള്ള ലോ ഫ്ളോർ എസി ബസുകളുടെ സമയവിവരങ്ങൾ..!!

കൊച്ചി വിമാനത്താവളത്തിൽ നിന്ന് വിവിധ ഭാഗങ്ങളിലേക്കുള്ള ലോ ഫ്ളോർ എസി ബസുകളുടെ സമയവിവരങ്ങൾ..!!



കേരളത്തിലെ ഏറ്റവും കൂടുതൽ യാത്രക്കാരെത്തുന്ന അന്താരാഷ്ര്‌ട വിമാനത്താവളമാണ് കൊച്ചിയിലെ നെടുമ്പാശേരിയിലേത്. ഇവിടെ നിന്ന് സംസ്‌ഥാനത്തിന്റെ പല ഭാഗങ്ങളിലേക്കും കെയുആർടിസി, കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുന്നുണ്ട്. കൊച്ചിയിൽ വിമാനമിറങ്ങുന്ന പ്രവാസികളടക്കമുള്ള യാത്രക്കാർക്ക് ഏറെ അനുഗ്രഹമാണ് എയർപോർട്ട് ബസ് സർവീസുകൾ. ഇവിടെനിന്നു സർവീസ് നടത്തുന്ന ബസുകളിൽ യാത്രക്കാരുടെ തിരക്കാണ് അനുഭവപ്പെടുന്നത്.

നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നുള്ള ബസുകളുടെ സമയവിവരം:


കോഴിക്കോട്ടേക്ക്
————-
ലോ ഫ്ളോർ എസി വോൾവോ.
പുലർച്ചെ നാലിന് പുറപ്പെട്ട് ഒമ്പതിന് കോഴിക്കോട്ടെത്തും.
അങ്കമാലി, തൃശൂർ, ഇടപ്പാൾ, കുറ്റിപ്പുറം, കോട്ടക്കൽ വഴി

ലോ ഫ്ളോർ എസി വോൾവോ.
പുലർച്ചെ 5.30ന് പുറപ്പെട്ട് 10.30ന് കോഴിക്കോട്ടെത്തും.
അങ്കമാലി, തൃശൂർ, ഇടപ്പാൾ, കുറ്റിപ്പുറം, കോട്ടക്കൽ വഴി

ലോ ഫ്ളോർ എസി വോൾവോ.
രാവിലെ 10.30ന് പുറപ്പെട്ട് ഉച്ചകഴിഞ്ഞ് 3.30ന് കോഴിക്കോട്ടെത്തും.
അങ്കമാലി, തൃശൂർ, ഇടപ്പാൾ, കുറ്റിപ്പുറം, കോട്ടക്കൽ വഴി

ലോ ഫ്ളോർ എസി വോൾവോ.
രാത്രി 11ന് പുറപ്പെട്ട് പിറ്റേദിവസം പുലർച്ചെ നാലിന് കോഴിക്കോട്ടെത്തും.
അങ്കമാലി, തൃശൂർ, ഇടപ്പാൾ, കുറ്റിപ്പുറം, കോട്ടക്കൽ വഴി

മലപ്പുറത്തേക്ക്
———–
ലോ ഫ്ളോർ എസി വോൾവോ.
പുലർച്ചെ 3.45നു പുറപ്പെട്ട് 7.30ന് മലപ്പുറത്ത് എത്തും.
അങ്കമാലി. ചാലക്കുടി, തൃശൂർ, പട്ടാമ്പി, പെരിന്തൽമണ്ണ വഴി

ലോ ഫ്ളോർ എസി വോൾവോ.
രാവിലെ 9.15നു പുറപ്പെട്ട് ഉച്ചയ്ക്ക് ഒന്നിന് മലപ്പുറത്ത് എത്തും.
അങ്കമാലി. ചാലക്കുടി, തൃശൂർ, പട്ടാമ്പി, പെരിന്തൽമണ്ണ വഴി

ലോ ഫ്ളോർ എസി വോൾവോ.
ഉച്ചകഴിഞ്ഞ് 2.30നു പുറപ്പെട്ട് വൈകുന്നേരം 6.15ന് മലപ്പുറത്ത് എത്തും.
അങ്കമാലി. ചാലക്കുടി, തൃശൂർ, എടപ്പാൾ, വളാഞ്ചേരി, കോട്ടക്കൽ വഴി

ലോ ഫ്ളോർ എസി വോൾവോ.
രാത്രി എട്ടിനു പുറപ്പെട്ട് 11.45ന് മലപ്പുറത്ത് എത്തും.
അങ്കമാലി. ചാലക്കുടി, തൃശൂർ, പട്ടാമ്പി, പെരിന്തൽമണ്ണ വഴി

കൽപ്പറ്റയ്ക്ക്
———
ലോ ഫ്ളോർ എസി വോൾവോ.
പുലർച്ചെ അഞ്ചിനു പുറപ്പെട്ട് ഒന്നിന് കൽപ്പറ്റയിലെത്തും.
തൃശൂർ, ഗുരുവായൂർ, പൊന്നാനി, തിരൂർ, കോഴിക്കോട് വഴി.

തൃശൂരേക്ക്
———
ഫാസ്റ്റ് പാസഞ്ചർ.
രാവിലെ 7.45നു പുറപ്പെട്ട് 9.15ന് തൃശൂരെത്തും.
അങ്കമാലി. ചാലക്കുടി, പുതുക്കാട് വഴി

ഫാസ്റ്റ് പാസഞ്ചർ.
രാവിലെ 11.15നു പുറപ്പെട്ട് 12.45ന് തൃശൂരെത്തും.
അങ്കമാലി. ചാലക്കുടി, പുതുക്കാട് വഴി

ഫാസ്റ്റ് പാസഞ്ചർ.
രാവിലെ 11.30നു പുറപ്പെട്ട് 12.55ന് തൃശൂരെത്തും.
അങ്കമാലി. ചാലക്കുടി, പുതുക്കാട് വഴി

ഫാസ്റ്റ് പാസഞ്ചർ.
ഉച്ചയ്ക്കു 12.00നു പുറപ്പെട്ട് 1.25ന് തൃശൂരെത്തും.
അങ്കമാലി. ചാലക്കുടി, പുതുക്കാട് വഴി

ഫാസ്റ്റ് പാസഞ്ചർ.
ഉച്ചകഴിഞ്ഞു 3.15നു പുറപ്പെട്ട് 4.45ന് തൃശൂരെത്തും.
അങ്കമാലി. ചാലക്കുടി, പുതുക്കാട് വഴി

ഫാസ്റ്റ് പാസഞ്ചർ.
വൈകുന്നേരം നാലിനു പുറപ്പെട്ട് 5.25ന് ഗുരുവായൂരെത്തും.
അങ്കമാലി. ചാലക്കുടി, തൃശൂർ വഴി

ലോ ഫ്ളോർ എസി വോൾവോ.
വൈകുന്നേരം അഞ്ചിനു പുറപ്പെട്ട് 6.30ന് തൃശൂരെത്തും.
അങ്കമാലി. ചാലക്കുടി, പുതുക്കാട് വഴി

ഫാസ്റ്റ് പാസഞ്ചർ.
വൈകുന്നേരം ഏഴിനു പുറപ്പെട്ട് 8.30ന് തൃശൂരെത്തും.
അങ്കമാലി. ചാലക്കുടി, പുതുക്കാട് വഴി

ഫാസ്റ്റ് പാസഞ്ചർ.
രാത്രി 9.40നു പുറപ്പെട്ട് 11.05ന് ഗുരുവായൂരെത്തും.
അങ്കമാലി. ചാലക്കുടി, തൃശൂർ വഴി

ആലപ്പുഴയ്ക്ക്
———-
ടൗൺ ടു ടൗൺ ഓർഡിനറി.
രാവിലെ 9.10നു പുറപ്പെട്ട് 11.55ന് ആലപ്പുഴയിലെത്തും.
ആലുവ, ഇടപ്പള്ളി, വൈറ്റില ഹബ്, തുറവൂർ, ചേർത്തല വഴി

ടൗൺ ടു ടൗൺ ഓർഡിനറി.
രാവിലെ 9.30നു പുറപ്പെട്ട് 12.10ന് ആലപ്പുഴയിലെത്തും.
ആലുവ, ഇടപ്പള്ളി, വൈറ്റില ഹബ്, അരൂർ, ചേർത്തല വഴി

ടൗൺ ടു ടൗൺ ഓർഡിനറി.
രാവിലെ 10.40നു പുറപ്പെട്ട് ഉച്ചകഴിഞ്ഞ് 1.20ന് ആലപ്പുഴയിലെത്തും.
ആലുവ, ഇടപ്പള്ളി, വൈറ്റില ഹബ്, അരൂർ, ചേർത്തല വഴി

ടൗൺ ടു ടൗൺ ഓർഡിനറി.
വൈകുന്നേരം 4.20നു പുറപ്പെട്ട് ഏഴിന് ആലപ്പുഴയിലെത്തും.
ആലുവ, ഇടപ്പള്ളി, വൈറ്റില ഹബ്, അരൂർ, ചേർത്തല വഴി

കൂടുതൽ വാർത്തകൾക്ക് ...
മലയാളം പോർട്ടൽ *

 പൊതുസമൂഹത്തിന്റെ അറിവിലേക്കായി ഷെയർ ചെയ്യുക

അഭിപ്രായങ്ങളൊന്നുമില്ല

Rashid Tuvvur. Blogger പിന്തുണയോടെ.