ലീക്കോ സൂപ്പർ ടിവിയിലെ വിശേഷങ്ങൾ ! (leeco-55-inch-supertv-leads-its-category-on-1st-presale-day)


ചൈനയുടെ ഇന്റര്‍നെറ്റ് സ്മാര്‍ട്ട്‌ഫോണ്‍ ടെകോനോളജി കമ്പനിയുടെ ടെലിവിഷന്‍ വ്യവസായത്തിലും മേധാവിത്വം നിലനിര്‍ത്തി ലീഇക്കോ. ടിവി വിഭാഗത്തില്‍ ഇവര്‍ പുതിയ വിഭാഗം സൃഷ്ടിച്ചു. 55 മുതല്‍ 65 വരെ റെയിഞ്ചിലുളള മൂന്നു സ്മാര്‍ട്ട് ടിവി കാറ്റഗറിയാണ് ഇവര്‍ ഇറക്കിയത്

നല്ല സവിശേഷതകള്‍ മാത്രമല്ല മെച്ചപ്പെട്ട നിലവാരവും ഇന്റര്‍നെറ്റ് സേവനവും നല്‍കുന്നു.

മൂന്നു സീരീസുകളിലാണ് ഈ സൂപ്പര്‍ ടിവി ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്

സൂപ്പര്‍ ടിവി മൂന്നു സീരീസുകളിലാണ്, 
                                                   
                                                     ഒന്ന് സൂപ്പര്‍3 മാക്‌സ്65  ഇത് 3ഡി പിന്തുണയ്ക്കുന്നു,

 രണ്ടാമത്തേത് സൂപ്പര്‍3 X65 

മൂന്നാമത്തേത് സൂപ്പര്‍3X55

ഓഗസ്റ്റ് 10 മുതല്‍ 12 വരെ ഫ്‌ളിപ്ക്കാര്‍ട്ടിലും ലീമാളിലും പ്രീ സെയില്‍ നടക്കുന്നതാണ്. അതു വഴി ആകര്‍ഷകമായ ഓഫറുകളും ലഭിക്കുന്നു

ഈ ടിവികളെ ഏറ്റവും ആകര്‍ഷിക്കുന്ന ഒന്നാണ് ഇതിന്റെ ശക്തമായ മെറ്റല്‍ ബോഡി. ഈ മൂന്നു ടിവികളും 4ഡി അള്‍ട്രാ എച്ച്ഡി ഡിസ്‌പ്ലേയോടു കൂടിയവയാണ്





അഭിപ്രായങ്ങളൊന്നുമില്ല

Rashid Tuvvur. Blogger പിന്തുണയോടെ.