എന്നെ തല്ലണ്ട ഞാന്‍ നന്നാവില്ല....................
എല്ലാ പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും ശ്രദ്ധക്ക് ഒരു മെയിലില്‍ നിന്ന് കിട്ടിയ വിവരം. ഫേസ് ബുക്കില്‍ ഫോട്ടോ ഇടുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കുക. നിങ്ങളുടെ ഫോട്ടോ പല രൂപത്തില്‍ പല ആളുകളുടെയും കൈയില്‍ എത്തുന്ന വിവരം നിങ്ങള്‍ തന്നെ അറിയുന്നുണ്ടാവില്ല . ദയവു ചെയ്തു ഇത് തമാശ ആയി കാണാതെ സീരിയസ് ആയി കാണുക എത്ര ഒക്കെ പറഞ്ഞാലും മണ്ടയില്‍ കയറാത്തവര്‍ അനുഭവിക്കാന്‍ തയ്യാര്‍ ആയി നില്കുക .........തികച്ചും വ്യക്തി പരം ആയ കാര്യങ്ങള്‍ ആണ് ഫോട്ടോ ഇടുന്നത് എന്നാ അഭിപ്രായം പറയാം , അല്ലെങ്കില്‍ എന്ടെ ഫേസ് ബുക്ക് അക്കൗണ്ട് സേഫ് ആണ് എന്റെ കൂട്ടുക്കാര്‍ക്ക് മാത്രമേ കാണാന്‍ പറ്റുക ഉള്ളൂ എന്നൊക്കെ പറഞ്ഞു അഹങ്കരിക്കാം ... എന്നാല്‍ ഈ ലോക്ക് തുറക്കുന്ന വിദ്യ വരെ ഉണ്ടെന്നു ഓര്‍മിപ്പിക്കുന്നു.
ഇത്രയൊക്കെ പറഞ്ഞാലും എന്നെ തല്ലണ്ട അമ്മാവാ ഞാന്‍ നന്നാവില്ല എന്നാ കൂട്ടത്തില്‍ ഉള്ളവര്‍ ആണ്.
Post a Comment