നിങ്ങള്ക്ക്s ഇഷ്ടമുള്ള പേരില്‍ വെബ്‌ പേജ് ഷോര്ട്ട് കീ ഉണ്ടാക്കാം.......



 എപ്പോയും ഉപയോഗിക്കുന്ന ചില സൈറ്റുകള്‍ പെട്ടെന്ന്
ഓപ്പണ്‍ ചെയ്യാന്‍ വേണ്ടി ഡസ്ക് ടോപ്പില്‍ ഒരു
ഷോര്‍ട്ട് കീ വച്ചാല്‍ കുറച്ചു സമയം നിങ്ങള്‍ക്ക് ലാഭിക്കാം.
 
Right-click on your desktop
and select new,shortcut
 
 
 
വരുന്ന വിന്‍ഡോയില്‍ നിങ്ങള്‍ക്ക് വേണ്ട സൈറ്റിന്റെ
അഡ്രസ്‌ കൊടുത്ത്  താഴെ  next - finish 
കൊടുത്താല്‍ ഡസ്ക് ടോപ്പില്‍ ഒരു ഷോര്‍ട്ട് കീ കാണാം.
 
 
 
ഡസ്ക് ടോപ്പില്‍ ഉള്ള ഷോര്‍ട്ട് കീയില്‍
നിങ്ങള്‍ക്ക് ഇഷ്ട്ടമുള്ള നെയിം നല്‍കാം.
 

അഭിപ്രായങ്ങളൊന്നുമില്ല

Rashid Tuvvur. Blogger പിന്തുണയോടെ.