ഉറപ്പുവരുത്താന്‍ നിങ്ങള്‍ക്ക്‌ കഴിയുന്നുണ്ടോ.......



 
മുഖസൗന്ദര്യത്തിലോ ശരീര സൗന്ദര്യത്തിലോ മാത്രമാണ്‌ ആകര്‍ഷകത്വം നിലനില്‍ക്കുന്നതെന്നാണ്‌ പലരുടെയുംധാരണ. പലരുടെയുംധാരണ.

ഈ ധാരണവച്ച്‌ ആകര്‍ഷകത്വം കൂട്ടാന്‍ ശ്രമിച്ചാലും അതൊരു പരിധി വരെ മാത്രമേ സാധിയ്‌ക്കുകയുള്ളു. ശുചിത്വം, മാന്യമായ വസ്‌ത്രധാരണം, നല്ല ഇടപെടല്‍ ഇതൊക്കെ നിങ്ങളുടെ വ്യക്തിത്വത്തെ ആകര്‍ഷകമാക്കും.

 

അവസരത്തിനൊത്ത്‌ പെരുമാറാനും കാര്യങ്ങള്‍ നേരാം വണ്ണം നോക്കിനടത്താനുമുള്ള കഴിവ്‌ സ്‌ത്രീകള്‍ക്ക്‌ അത്യാവശ്യമാണ്‌.
ഇത്തരം സ്‌ത്രീകളെ പുരുഷന്മാര്‍ എന്ത്‌ കാര്യവും വിശ്വസിച്ച്‌ ഏല്‍പ്പിയ്‌ക്കുകയും ചെയ്യും. മിക്ക പുരുഷന്മാരും പൊതുവേ ദയാലുക്കളും പരസഹായശീലമുള്ളവരുമാണ്‌. അവരുടെ
ഇത്തരം സ്വഭാവങ്ങളെ ചോദ്യം ചെയ്യാതിരിക്കുക.
അവരെക്കുറിച്ചുള്ള കുറ്റം കണ്ടുപിടിക്കാതിരിക്കാനും
പറയാതിരിക്കാനുംശ്രദ്ധിയ്‌ക്കുക. ഗൗരവവും തന്നിഷ്ടവും
കുറച്ചെങ്കിലും മാറ്റിവയ്‌ക്കാന്‍ ശ്രമിക്കുക.വീട്ടുകാരോടും
ബന്ധുക്കളോടും സ്‌നേഹത്തോടെയും സഹവര്‍ത്തിത്വത്തോടെയും പെരുമാറുവാന്‍ ശീലിക്കുക. ഇത്രയും കാര്യങ്ങള്‍ സ്വന്തം
 സ്വഭാവത്തില്‍ ഉറപ്പുവരുത്താന്‍ നിങ്ങള്‍ക്ക്‌ കഴിയുന്നുണ്ടോ.
 എങ്കില്‍ ഒരിക്കലും നിങ്ങള്‍ സ്‌നേഹിക്കുന്ന പുരുഷന്‌ നിങ്ങളെ
കണ്ടില്ലെന്ന്‌ നടിക്കാനോ തള്ളിക്കളയാനോ കഴിയില്ല.
 


അഭിപ്രായങ്ങളൊന്നുമില്ല

Rashid Tuvvur. Blogger പിന്തുണയോടെ.