മരുന്നുകള്‍

മരുന്നുകള്‍ കഴിയ്ക്കാന്‍ ഭൂരിഭാഗം പേര്‍ക്കുംതാല്‍പര്യമുണ്ടായിരിക്കില്ല. 

എന്നാല്‍ അസുഖം വന്നാല്‍ മരുന്നിന്റെസഹായം കൂടിയേ തീരൂ. 

ചില അസുഖങ്ങള്‍ മാറാന്‍ ആന്റിബയോട്ടിക് മരുന്നുകള്‍കഴിയ്‌ക്കേണ്ടിവരും.

ഇത്തരം മരുന്നുകള്‍ അസുഖംമാറിയാലും ആ ഒരു കോഴ്‌സ് 

മുഴുവനാക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ വീണ്ടും 

കഴിയ്ക്കുമ്പോള്‍ ഇത്തരം മരുന്നുകള്‍ പ്രയോജനം ചെയ്യില്ലെന്നാണ് പറയുക.




മദ്യം

ആന്റിബയോട്ടിക് മരുന്നുകള്‍ കഴിയ്ക്കുമ്പോള്‍ മദ്യം നിര്ബബന്ധമായും ഒഴിവാക്കിയിരിക്കണം. ഇത് അസുഖം മാറുന്നതിന്റെ ദൈര്ഘ്യംഒ കൂട്ടുമെന്നു മാത്രമല്ലചിലപ്പോള്‍ വിപരീതഫലമുണ്ടാക്കുകയും ചെയ്യും. മദ്യം മാത്രമല്ല,ആല്ക്കഫഹോളിന്റെ അംശം കലര്ന്ന  എല്ലാ ഭക്ഷണപാനീയങ്ങളും ഉപേക്ഷിക്കുകയും വേണം.




പാലുല്പമന്നങ്ങള്‍

പാലുല്പമന്നങ്ങള്‍ ആന്റിബയോട്ടിക് മരുന്നുകളുടെ ഫലം കുറയ്ക്കുമെന്നാണ് ഡോക്ടര്മാുര്‍ അഭിപ്രായപ്പെടുന്നത്. ചില ആന്റി ബയോട്ടിക് മരുന്നുകള്‍ കഴിയ്ക്കുന്നത് ഛര്ദിങയുണ്ടാക്കും. പാലുല്പളന്നങ്ങള്‍ ഇവയുടെ കൂടെ കഴിയ്ക്കുന്നത് കൂടുതല്‍ ദോഷം ചെയ്യും.




പഴങ്ങള്‍

അസിഡിറ്റിയുള്ള പഴവര്ഗിങ്ങളടക്കമുള്ള ഭക്ഷണങ്ങള്‍ ഉപേക്ഷിക്കുന്നതാണ് നല്ലത്. ഓറഞ്ച്ചെറുനാരങ്ങമുനമ്പി തുടങ്ങിയവ അസിഡിറ്റിയുള്ളവയാണ്. ഇവ കഴിയ്ക്കുന്നത് മരുന്നിന്റെ ഫലം ലഭിക്കാന്‍ വൈകിപ്പിക്കും.




കട്ടിയുള്ള ഭക്ഷണങ്ങള്‍

കട്ടി കൂടിയ ഭക്ഷണസാധനങ്ങള്‍ ആന്റിബയോട്ടിക് കഴിയ്ക്കുന്ന സമയത്ത് ഒഴിവാക്കണം. ലളിതമായപെട്ടെന്ന് ദഹിക്കുന്ന വിധത്തിലുള്ള ഭക്ഷണങ്ങളാണ് ആന്റിബയോട്ടിക് കഴിയ്ക്കുന്ന സമയത്ത് നല്ലത്. അല്ലെങ്കില്‍ മരുന്നിന്റെ ഗുണം ലഭിക്കാന്‍ വൈകും.


അഭിപ്രായങ്ങളൊന്നുമില്ല

Rashid Tuvvur. Blogger പിന്തുണയോടെ.