സൌജന്യ വീഡിയോ എഡിറ്റര്‍
ആദ്യം ഈ സോഫ്റ്റ് വെയര്‍ ഡൌണ്‍ ലോഡ് ചെയ്യുക,
ഡൌണ്‍ ലോഡ് ചെയ്ത ശേഷം ഫയല്‍ ഡബിള്‍ ക്ലിക്ക് ചെയ്തു ഓപ്പണ്‍ ആക്കുക്ക, സോഫ്റ്റ് വെയറിന്റെ ബാക്കി ഉള്ള ഭാഗം ഓണ്‍ ലൈനില്‍ ആയിരിക്കും ഇന്‍സ്റ്റാള്‍ ആകുന്നത്
ഇന്‍സ്റ്റാള്‍ ആയി കഴിഞ്ഞെങ്കില്‍ സോഫ്റ്റ് വെയര്‍ ഓപ്പണ്‍ ആക്കു, ദാ ഇങ്ങിനെ കാണാം
ആവശ്യമായ ടൈറ്റിലും വിവരണവും കാറ്റഗറിയും കൊടുക്കുക്ക, ഒരു മ്യൂസിക് സോങ്ങ് എന്നതില്‍ നിന്നും തിരഞ്ഞെടുക്കുക്ക,ഇനി ചിത്രങ്ങള്‍ ആഡ് ചെയ്യുക. ചിത്രങ്ങള്‍ / വീഡിയോ ആഡ് ചെയ്താല്‍ അതു ചെറിയ ചതുരങ്ങളായി മീഡിയ ലേയറില്‍ കാണാന്‍ ആകും, അതിന്റെ ഓരോന്നിന്റേയും ബോര്‍ഡറില്‍ പിടിച്ച് ഡ്രാഗ് ചെയ്താല്‍ ആ ചിത്രം വീഡിയോയില്‍ കാണുന്ന സമയം കൂട്ടാനും കുറയ്ക്കാനും സാധിക്കും,
വീഡിയോയിലേക്ക് വാക്കുകള്‍ ചേര്‍ക്കുംബോള്‍ അതിന്റെ ബാക്ക് ഗ്രൌണ്ടും അക്ഷരങ്ങളുടെ കളറും മാറ്റാന്‍ കഴിയും
ചിത്രവും മ്യൂസിക്കും വാക്കുകളും ഒക്കെ ചേര്‍ത്ത് കഴിഞ്ഞാല്‍ പ്ലേ ചെയ്തു നോക്കുക്ക, എല്ലാം ഓ കെ ആയാല്‍ അപ് ലോഡ് ബട്ടനില്‍ ക്ലിക്ക് ചെയ്യുക, ഇനി വരുന്ന രണ്ട് വിന്‍ഡൊയില്‍ മാര്‍ക്ക് ചെയ്തിരിക്കുന്നതു പോലെ ക്ലിക്ക് ചെയ്യുക,ഗൂഗിള്‍ അക്കൌണ്ടിന്റെ യൂസര്‍നെയിമും പാസ്സ് വേഡും നല്‍കുക
അടുത്ത വിന്‍ഡോയില്‍ അലൌ ആക്സസ് നല്‍കുക,നിങ്ങളുടെ യൂ ടൂബ് അക്കൌണ്ടിലേക്ക് വീഡിയോ അപ് ലോഡ് ആയിക്കോളും
System Requirements
- Windows XP SP3 / Vista / 7
- 2.0ghz processor
- 1gb ram
- 5gb free hard drive space
- DirectX 9.0 support
- ഇതു ഒരു ബേസിക് വീഡിയോ എഡിറ്റര്‍ ആണു, ഇതു നിങ്ങള്‍ക്ക് ചെയ്യാന്‍ ആയാല്‍ എന്നെ അറിയിക്കുക്ക,കൂടുതല്‍ ഫങ്ഷനുകള്‍ ഉള്ള വീഡിയോ എഡിറ്റര്‍ നിങ്ങള്‍ക്ക് ഉടന്‍ പരിചയപ്പെടുത്തുന്നതായിരിക്കും, ഈ ടിപ്പ് നിങ്ങളുടെ കൂട്ടുകാര്‍ക്ക് അയച്ചു കൊടുക്കുകയോ സ്വന്തം ബ്ലോഗില്‍ ഇടുകയോ ആവാം













Post a Comment